മദ്രസകൾക്കെതിരായ കെ ടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത

Advertisement

കോഴിക്കോട്. മദ്രസകൾക്കെതിരായ കെ ടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത.കെ ടി ജലീൽ വിമർശിക്കേണ്ടതും തിരുത്തേണ്ടതും എസ് എഫ് ഐയെ ; മുഹമ്മദ്‌ ഫൈസി. ജലീലിന്റെ പ്രസ്താവന ദുഷ്ടലാക്കോടെയാണ് കുറ്റകൃത്യങ്ങളെ സാമുദായികവൽക്കരിക്കുന്നത് തെറ്റ്. ജലീലിന്റെ പ്രസ്താവനയെ അപലപിക്കാനെങ്കിലും സിപിഎം തയ്യാറാകണമെന്നും മുഹമ്മദ് ഫൈസി ഓണംപിള്ളി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here