ചിന്നാര്‍. കാട്ടാനയ്ക്ക് മുൻപിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികർ. ചിന്നാർ മറയൂർ റോഡിലാണ് സംഭവം.ഇന്നലെ വൈകിട്ടാണ് ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന പാഞ്ഞെടുത്തത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ റോഡിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. ഒരു കൊമ്പനും, പിടിയാനയും, കുട്ടിയാനയും ഉൾപ്പെടെയാണ് ഇന്നലെ റോഡിൽ ഇറങ്ങിയത്.
REP IMAGE