ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്കേറ്റു

Advertisement

കോട്ടയം. ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്കേറ്റു . അണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് ഇടിമിന്നൽ ഏറ്റത്.മറിയപ്പള്ളി സ്വദേശി റിച്ചാർഡിൻ്റെ വീടിൻ്റെ മേൽകൂരയാണ് തകർന്നത് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.
ഇടിമിന്നലിൽ മേൽകൂര തകർന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here