കൊച്ചി:എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടികൾ പീഡനത്തിനിരായായത് കുട്ടികളുടെ മാതാവിന്റെ അറിവോടെയാണ് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.പീഡന വിവരം മറച്ചുവെച്ചതിന് കുട്ടികളുടെ മാതാവിനെതിരെ പുതിയ കേസെടുത്തു.ജെ.ജെ.
ആകട് പ്രകാരവും കേസ്സെടുത്തിട്ടുണ്ട്. രാവിലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് കോടതി അനുമതിയോടെയാണ് രേഖപ്പെടുത്തിയത്. പെൺകുട്ടികളുടെയും, ഇവരുടെ ക്ലാസ് ടീച്ചറിൻ്റെയും മൊഴികൾ അമ്മയ്ക്ക് എതിരായിരുന്നു.
പെൺകുട്ടികളെ സി ഡബ്ളിയുസി– അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Home News Breaking News കുറുപ്പംപടിയിൽ സഹോദരിമാർ പീഢനത്തിനിരയായ സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി