പ്രായ പരിധി മാറ്റുമോ, സി പി എം കേന്ദ്ര കമ്മിറ്റി ഡെൽഹിയിൽ പുരോഗമിക്കുന്നു

Advertisement

ന്യൂഡെൽഹി.പാർട്ടി കോണ്ഗ്രസ്സിനുള്ള
സംഘടനാ രേഖക്ക് അംഗീകാരം നൽകുന്ന സി പി എം കേന്ദ്ര കമ്മറ്റി യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു.
കേന്ദ്ര കമ്മറ്റി അംഗങൾക്ക് 75വയസ്സ് പ്രായപരിധി കർശനമായി പാലിക്കാനാണ് നേരത്തെ നേതൃ
യോഗത്തിൽ തീരുമാനമെടുത്തത്.
എന്നാൽ പ്രായപരിധി കർശനമായി പാലിച്ചാൽ,7 പി ബി അംഗങ്ങൾ  ഒന്നിച്ചു ഒഴിയേണ്ടി വരുമെന്നും അനുഭവസമ്പത്തുള്ള നേതാക്കൾ ഒന്നിച്ച് ഒഴിയുന്നത് പ്രതിസന്ധി ഉണ്ടാക്കുമെന്ന് ചില നേതാക്കൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടി അംഗസംഖ്യ വർദ്ധിച്ചു എന്നാണ് സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here