കൊച്ചി .എസ്ഡിപിഐ ഫണ്ടിംഗ് വിശദാംശങ്ങൾ ആരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡിയുടെ കത്ത്
തിരഞ്ഞെടുപ്പ് ചെലവുകൾ, സംഭാവനകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ്
ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉൾപ്പെടെ രണ്ട് മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കത്ത്
എസ്ഡിപിഐ അക്കൗണ്ടിലേക്ക് വന്ന സംഭാവനകൾ സംശയം ജനിപ്പിക്കുന്നതെന്ന് ഇഡി
സംഭാവന നൽകിയവരുടെ അക്കൗണ്ടുകളിലേക്ക് മുൻകൂർ പണം എത്തിയതായി ഇഡി
ഈ പണമാണ് എസ്ഡിപിഐക്ക് സംഭാവന എന്ന രീതിയിൽ നൽകിയത്