ഇത്ര സിസ്റ്റമാറ്റിക്കായി തിരഞ്ഞെടുപ്പ് നടത്തുന്നത് ബി ജെ പി മാത്രമെന്ന് കെ.സുരേന്ദ്രൻ

Advertisement

തിരുവനന്തപുരം: കേരളത്തിൽ ഇത്രയും സിസ്റ്റമാറ്റിക്കായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് ബി ജെ പി മാത്രമേ ഉള്ളൂവെന്ന് സംസ്ഥാന അധ്യഷ്യൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിൽ നോമിനേഷൻ ആണ്.
സി പി എം ൽ പാനൽ അവതരണമാണ്. എന്നാൽ
ബൂത്ത്തലം മുതൽ
കൃത്യമായ ഇടവേളകളിൽ ജില്ലാതലം വരെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഭാരതീയ ജനതാ പാർട്ടി മാത്രമാണ്.
നാളെ ഉച്ചയോടെ
പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. ഇന്ന് രണ്ട് മണിക്ക് ശേഷം നോമിഷൻ നൽകാം.തുടർന്ന് സൂക്ഷ്മപരിശോധന നടക്കും. നാളെ വിശദമായ സംസ്ഥാന സമിതി ചേർന്ന് അധ്യക്ഷനെ പ്രഖ്യാപിക്കും. പഴയ അധ്യഷനും,പുതിയ അധ്യക്ഷനും നാളെ ഒരുമിച്ച് മാധ്യമങ്ങളെ കാണുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here