ബാറിൽ കത്തിക്കുത്ത്

Advertisement

ഇടുക്കി. നെടുങ്കണ്ടത്ത് ബാറില്‍ രണ്ടു പേർ തമ്മിൽ ഏറ്റുമുട്ടി

ഒരാൾക്ക് കഴുത്തിൽ കത്തി കൊണ്ട് മുറിവേറ്റു

നെടുങ്കണ്ടം കല്‍ക്കൂന്തല്‍ നടുവത്താനിയില്‍ റോബിന്‍സിനാണ്  പരുക്കേറ്റത്

ആക്രമണം നടത്തിയ കോട്ടയം സ്വദേശി ഉണ്ണികൃഷ്ണനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here