ഒറ്റപ്പാലം . എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസ്
പ്രതി പട്ടികയിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും
കെഎസ്‌യു നേതാവ് ദർശനാണ് കേസിലെ രണ്ടാംപ്രതി
പ്രതി പട്ടികയിൽ ഉള്ള സൂരജും കെഎസ്‌യു നേതാവ്
കെഎസ്‌യുവിന്റെ കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു
കോളേജ് ഡേയുമായി ബന്ധപ്പെട്ട വീഡിയോയിൽ കമൻറ് ഇട്ടതാണ് ആണ് ആക്രമണ കാരണം
രണ്ടാംവർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥി കാർത്തികനാണ് മർദ്ദനമേറ്റത്
Home News Breaking News ഒറ്റപ്പാലത്ത് ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസ് കെ എസ് യു...