തിരുവനന്തപുരം: ഡ്രൈവർ കുഴഞ്ഞു വീണ് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ബടിച്ചു കയറി വൻ അപകടം. നെടുമങ്ങാട് പതിനൊന്നാം കല്ലിൽ മുനിസിപ്പൽ പാർക്കിലേക്ക്

കെഎസ്ആർടിസി ബസ് ഇടിച്ചു കയറി ആണ് അപകടം. ഡ്രൈവർക്ക് ബിപി ലോ ആയതാണ് കാരണം മൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണ്ണമായി ബസ്സിനടിയിൽപ്പെട്ട് തകർന്നു യാത്രക്കാർക്ക് പത്തോളം പേർക്ക് ചെറിയ പരിക്കുണ്ട്._ ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്.