യുവാവ് പുഴയിൽ വീണ് മരിച്ചു

Advertisement

കൊച്ചി.യുവാവ് പുഴയിൽ വീണ് മരിച്ചു. നെട്ടൂർ റെയിൽവേ പാലത്തിന് സമീപത്തായിരുന്നു അപകടം. എറണാകുളം പനങ്ങാട് സ്വദേശി ശരത്താണ് മരിച്ചത്. പുലർച്ചെ 1.30 യോടെയായിരുന്നു സംഭവം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചയിൽ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here