ചെക്ക്,ആശ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകാൻ ബിജെപി ഭരിക്കുന്ന പാലാ മുത്തോലി പഞ്ചായത്ത്‌

Advertisement

പാലാ. ആശ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകാൻ ബിജെപി ഭരിക്കുന്ന പാലാ മുത്തോലി പഞ്ചായത്ത്‌.
2025 – 26 ബജറ്റിലാണ് പ്രഖ്യാപനം.
സർക്കാർ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നൽകാൻ ആണ് പഞ്ചായത്ത്‌ ഭരണ സമിതിയുടെ തീരുമാനമെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത് ജി മീനാഭവൻ അറിയിച്ചു.
ആശാ വർക്കർമാർക്ക് മാത്രമായി ബജറ്റിൽ 12 ലക്ഷം രൂപമാറ്റി വെച്ചിട്ടുണ്ട്.
ഇങ്ങനെ ഒരു വർഷം ആശ പ്രവർത്തകർക്ക് അധികമായി എൺപത്തി നാലായിരം രൂപ ലഭിക്കുമെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here