വെളിച്ചെണ്ണ വില തിളച്ചുകയറുന്നു

Advertisement

കൊച്ചി.വെളിച്ചെണ്ണ വില തിളച്ചുകയറുന്നു
സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ

പൊതുവിപണിയിൽ പരമാവധി വെളിച്ചെണ്ണ വില 280 രൂപ വരെ
കഴിഞ്ഞമാസം അവസാനം 225 – 250 രൂപയായിരുന്നു വെളിച്ചെണ്ണ വില

തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം

തേങ്ങയുടെ വിലയിലും വർദ്ധനവ്.
പച്ചത്തേങ്ങയുടെ വില 61 രൂപ വരെയെത്തി

തമിഴ്നാട്ടിൽ നിന്നും പച്ചത്തേങ്ങ വരുന്നത് പകുതിയിൽ താഴെ ആയി കുറഞ്ഞു

വിഷു അടുക്കുമ്പോൾ തേങ്ങ വില വർധിക്കാൻ സാധ്യത എന്ന് കച്ചവടക്കാർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here