തിരുവനന്തപുരം പൂജപ്പുരയിൽ കഞ്ചാവ് കേസ്സിലെ പ്രതി എസ്ഐയെ കുത്തി പരിക്കേല്പിച്ചു

Advertisement

തിരുവനന്തപുരം: പൂജപ്പുരയിൽ കഞ്ചാവ് കേസ്സിലെ പ്രതി എസ്ഐയെ കുത്തി പരിക്കേല്പിച്ചു. പൂജപ്പുര എസ് ഐ സുധീഷിന് പരിക്കേറ്റു . പ്രതി ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പെട്രോളിങ്ങിനിടെയായിരുന്നു സംഭവം.
എസ് ഐ യുടെ കൈയിൽ ആറ് തുന്നലുകളിട്ടു.പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടങ്ങി.മൂന്ന് ദിവസം മുമ്പാണ് കാപ്പാ കേസ് പ്രതിയായ ശ്രീജിത്ത് ജയിലിൽ നിന്നിറങ്ങിയത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെയാണ് പ്രതി ഇത് ചെയ്തത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here