കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസീൽദാർ പിടിയിൽ

Advertisement

കണ്ണൂർ: കൈക്കൂലി കേസിൽ കണ്ണൂർ തഹസീൽദാർ വിജിലൻസ് പിടിയിൽ. പടക്കക്കടയ്ക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് 3000 രൂപാ കൈകൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് ചന്ദ്ര ബോസ് പിടിയിലാകുന്നത്. കൈകൂലി ആവശ്യം പടക്കക്കട ഉടമ വിജിലൻസിനെ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി.ഇയാൾ നേരത്തെ കല്യാശ്ശേരിയിൽ ജോലി ചെയ്യുമ്പോഴും കൈക്കൂലിക്കേസിൽ പിടിയിലായിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here