പാലക്കാട്.കാട്ടാന ആക്രമണത്തിൽ തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. മംഗലംഡാം കുഞ്ചിയാർപതി അയ്യപ്പൻ പാടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുരുമുളക് പറിക്കുന്നതിന് ഇടയാണ് സംഭവം. സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മുന്നു (38),പിങ്കി (29)എന്നിവർക്ക്. പരിക്കേറ്റവരെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിങ്കിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തും