വർക്കലയിൽജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു

Advertisement

വർക്കല.ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു.
അമ്മയും മകളും മരിച്ചു. രണ്ടു പേർക്ക് പരിക്ക്. പേരേറ്റിൽ സ്വദേശികളായ  രോഹിണി, അഖില എന്നിവരാണ് മരണപ്പെട്ടത്.
ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.

വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടായത് . വാഹനങ്ങളിൽ ഇടിക്കുകയും  ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു.സംഭവത്തില്‍ കല്ലമ്പലം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

ഒളിവിൽപ്പോയ റിക്കവറി വാഹന ഡ്രൈവർക്കായി അന്വേഷണം ഊർജിതം. ഡ്രൈവർ മദ്യപിച്ചിരുന്നതായും വാഹനത്തിന് അമിത വേഗം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. അപകടത്തിൽ പരുക്കേറ്റ രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here