എമ്പുരാൻ റീ എഡിറ്റിംഗ്  സംബന്ധിച്ച്  രൂക്ഷ വിമർശനവുമായി  മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ തൃശൂർ ഭദ്രാസനാധിപൻ

Advertisement

എമ്പുരാൻ റീ എഡിറ്റിംഗ്

രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലിത്താ

”ഗാന്ധിജിയെ വധിച്ചു’

‘ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു’

‘ബാബ്രി മസ്ജിദ്‌ തകർത്തു’

‘ഇപ്പോൾ ഒരു സിനിമയെ കൊന്നു’

‘കൊലപാകതങ്ങൾ തുടരുന്നു” എന്നായിരുന്നു വിമർശനം

വിമർശനം ഫേസ്ബുക്കിലൂടെ

ഓർർത്തഡോക്സ്‌ സുറിയാനി സഭ തൃശൂർ ഭദ്രാസനാധിപൻ  ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലിത്താ

”ഗാന്ധിജിയെ വധിച്ചു”ഗുജറാത്തിൽ ആയിരങ്ങളെ  കൊന്നു”ബാബ്രി മസ്ജിദ്‌ തകർത്തു’

‘ഇപ്പോൾ ഒരു സിനിമയെ കൊന്നു’

‘കൊലപാതകങ്ങൾ തുടരുന്നു” എന്നായിരുന്നു വിമർശനം

വിമർശനം ഫേസ്ബുക്കിലൂടെ

Advertisement