പത്തനംതിട്ട.പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവം. അയൽവാസി യുവാവ് പോലീസ് കസ്റ്റഡിയിൽ. സംഭവം പത്തനംതിട്ടയിൽ വലഞ്ചുഴിയിൽ. അഴൂർ സ്വദേശിനി ആവണി ആണ് ഇന്നലെ രാത്രി മരിച്ചത്
അയൽവാസി യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട് പെൺകുട്ടി ആറ്റിൽ ചാടിയെന്ന് എഫ്ഐആർ
കുടുംബാംഗങ്ങളോടൊപ്പം വലഞ്ചൂഴി ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയതായിരുന്നു പെൺകുട്ടി.