NewsKerala മാറ്റമില്ലാതെ സ്വര്‍ണവില April 2, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 68,000 കടന്നത്. ഗ്രാമിന് 8510 രൂപ നല്‍കണം. Advertisement