കൊച്ചി.തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം. അന്വേഷണവുമായി ബന്ധപ്പെട്ട് 3 മാസത്തിനുള്ളിൽ യുക്തിപരമായ തീരുമാനമെടുക്കുമെന്ന് സർക്കാർ. സർക്കാരിന്റെ നിലപാട് ഹൈക്കോടതി രേഖപ്പെടുത്തി
ഈ വർഷത്തെ പൂരം ശരിയായ വിധം നടത്തണമെന്ന് ഹൈക്കോടതി. മാനദണ്ഡപ്രകാരവും വ്യവസ്ഥാപിതവുമാകണം പൂരം നടത്തിപ്പ്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ ഉരുക്ക് മുഷ്ടി കൊണ്ട് തന്നെ നേരിടണമെന്നും ഹൈക്കോടതി
Home News Breaking News പൂരത്തിന് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ ഉരുക്ക് മുഷ്ടി കൊണ്ട് തന്നെ നേരിടണം, ഹൈക്കോടതി