വിദ്യാർത്ഥിനിക്ക് കിട്ടിയ പാഴ്സലിൽ കഞ്ചാവ് പൊതി

Advertisement

തിരുവനന്തപുരം.കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് വന്ന പാഴ്സലിലാണ് കഞ്ചാവ് പൊതി കിട്ടിയത്

കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്

4ഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിയാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്

ഉടൻതന്നെ കോളേജിലെ ഡിപ്പാർട്ട്മെൻറ് അധികാരിയെ വിവരം അറിയിച്ചു

കോളേജ് അധികൃതർ ശ്രീകാര്യം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടപടികൾ ആരംഭിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here