കറ്റാനം.മദ്യപിച്ചു മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ
കായംകുളത്ത് 2 യുവാക്കള്‍ അറസ്റ്റില്‍
വടിവാൾ കറക്കിവീശിയും വാള്‍ റോഡിലുരസി തീ പാറിച്ചും കത്തി വീശി കാണിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തി
കറ്റാനം ഇല്ലത്ത്മുക്ക് – തഴവാമുക്ക് റോഡിൽ കളീയ്ക്കൽ ക്ഷേത്രത്തിന് മുൻവശമാണ് സംഭവം
യുവാക്കളെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു
ഭരണിക്കാവ് സ്വദേശികളായ മുഹമ്മദ് നാഫില്‍, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്
പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു