ഗുണ്ടാ സഹായം, എസ്ഐക്കെതിരെ നടപടി

Advertisement



തിരുവനന്തപുരം.ഗുണ്ടാനേതാവിന്‍റെ ലഹരിക്കേസ് അട്ടിമറിച്ച എസ്.ഐക്ക് സ്ഥലംമാറ്റം

തിരുവല്ലം എസ്.ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും തീരുമാനം

എസ്.ഐക്ക് വീഴ്ച സംഭവിച്ചതായി ഡി.സി.പി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

ഗുണ്ടാനേതാവ് പൊക്കം ഷാജഹാനില്‍ നിന്ന് പിടിച്ച ഹാഷിഷ് ഓയില്‍ മുക്കിയെന്നായിരുന്നു ആക്ഷേപം

Advertisement