തിരുവനന്തപുരത്ത് ബസുകൾ കൂട്ടിയിടിച്ചു

Advertisement

തിരുവനന്തപുരം. പള്ളിപ്പുറത്താണ് സംഭവം
രണ്ട് കെഎസ്ആർടിസി ബസുകളും പാൽ വണ്ടിയുമാണ് കൂട്ടിയിടിച്ചത്

രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. മൂന്ന് വണ്ടികളും ഒരേ ദിശയിലായിരുന്നു

ഒന്നിനുപുറകെ മറ്റൊന്നായി ഇടിക്കുകയായിരുന്നു

Advertisement