കൊച്ചി.മാധ്യമപ്രവർത്തകർക്ക് വിലക്ക്. എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്. വിലക്ക് സുരേഷ് ഗോപിയുടെ പ്രതികരണം തേടിയതിന് പിന്നാലെ. മാധ്യമങ്ങളെ വിലക്കാൻ നിർദേശം ലഭിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ. കേന്ദ്രമന്ത്രി സുരേഷ് ഗോപി പരാതി നൽകിയതിനെ തുടർന്നാണ് നടപടി