NewsBreaking NewsKerala ബാറിലെ വെടിവയ്പ്പ് കേസ്,ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികളെ പോലീസ് പൊക്കി April 6, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി. ഇടശ്ശേരി ബാറിലെ വെടിവയ്പ്പ് കേസ്. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികളെ പോലീസ് പിടികൂടി. ദിൽഷൻ ബോസ്, മനു M നായർ എന്നിവരെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. 2024 ഫെബ്രുവരി 12ന് ആയിരുന്നു ബാറിൽ വെടിവെപ്പ് നടന്നത് Advertisement