കോട്ടയം .ഫ്ലാറ്റിൽ നിന്നും വീണ് യുവാവ് മരിച്ചു.
കഞ്ഞിക്കുഴിയിൽ ഫ്ലാറ്റിൽ നിന്ന് വീണ യുവാവ് മരിച്ചു .കോട്ടയം സ്വദേശിയായ ജേക്കബ് തോമസ് (23) ആണ് മരിച്ചത്
ജോലിസമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയം.
കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു