കഞ്ചാവുമായി അതിഥിത്തൊഴിലാളി സ്ത്രീകൾ പിടിയിൽ

Advertisement

എറണാകുളം. കാലടിയിൽ കഞ്ചാവുമായി സ്ത്രീകൾ പിടിയിൽ. ഒഡിഷ സ്വദേശികളായ സ്വർണലത ഗീതാഞ്ജലി ബഹ്റ എന്നിവരാണ് പിടിയിലായത് . 2 കിലോ കഞ്ചാവുമായി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേയാണ് പൊലിസിന്റെ പിടിയിലാകുന്നത്

Advertisement