ചങ്ങനാശ്ശേരി: അമര ചാഞ്ഞോടി പാലമൂട്ടിൽ തങ്കച്ചൻ (86) നിര്യാതനായി. സംസ്ക്കാരം നാളെ (8/4/2025 ചൊവ്വ ) ഉച്ചയ്ക്ക് 1.30 ന് സാൽവേഷൻ ആർമി വള്ളമല (കുന്നന്താനം) സെമിത്തേരിയിൽ. ഭാര്യ. ചിന്നമ്മ
മക്കൾ: മിനിമോൾ, മായാമോൾ, വിനുമോൻ ഇ.റ്റി., ക്യാപ്റ്റൻ ഇ.എം വിനോദ് (കോർ ഓഫീസർ, സാൽവേഷൻ ആർമി ചർച്ച് വാകത്താനം) മഞ്ജുമോൾ, മരുമക്കൾ: പോൾ ദാനിയേൽ, സുരേഷ് എം ജോൺ, ഡാലിയ വിനു, ക്യാപ്റ്റൻ സുനിമോൾ വിനോദ്, ബിന്നി പോൾ.