തിരുവനന്തപുരം. സെക്രട്ടേറിയറ്റില്‍ ഓഫീസ് മുറി അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങൾ. ധനകാര്യ സെക്രട്ടറി അജിത് പട്ടേൽ ഐഎഎസിന്റെ ഓഫീസ് അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. സെക്രട്ടേറിയറ്റിലെ 377 നമ്പർ മുറിയിലാണ് അറ്റകുറ്റപ്പണി