തിരുവനന്തപുരം. കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടിൽ അറിയിച്ചതിന് പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫഹദിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. ഫഹദ് നിലവിളിച്ചതോടെ വണ്ടിയിൽ എത്തിയവർ രക്ഷപ്പെടുകയായിരുന്നു. ആറു പേർ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം
Home News Breaking News കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടിൽ അറിയിച്ചു, പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ...