കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാർ തല കീഴായി മറിഞ്ഞു

Advertisement

തിരുവനന്തപുരത്ത് കാർ തല കീഴായി മറിഞ്ഞു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തിലും ഡിവൈഡറിലും തട്ടി മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നത് രണ്ടു പേർക്കും. രണ്ടു പേർക്കും കാര്യമായ പരിക്കില്ല

Advertisement