തൃശ്ശൂർ. ചാലക്കുടിയിൽ കാറിടിച്ച സൈക്കിൾ യാത്രികൻ മരിച്ചു
മരിച്ചത് കൂടപ്പുഴ സ്വദേശി ചാക്കപ്പൻ ജോണി (71)ചാക്കപ്പൻ ജോണിയുടെ സൈക്കിളിൽ ഇന്നോവ ഇടിച്ചായിരുന്നു അപകടം
അപകടശേഷം കാർ നിർത്താതെ പോയി. ചാക്കപ്പന് സമീപത്തെ സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം