തിരുവനനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേയ്ക്ക് കരാർ നിയമനത്തിനായി വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു.
1 അസിസ്റ്റൻറ് പ്രൊഫസർ ( സർജിക്കൽ ഗ്യാസ്
ട്രോ എൻറോളജി വിഭാഗം )
ഒഴിവുകളുടെ എണ്ണം – ഒന്ന്
വിദ്യാഭ്യാസ യോഗ്യത അഭികാമ്യം:
(i) എൻ എം സി അംഗീകാരമുള്ള
എം സി എച്ച് സർജിക്കൽ ഗ്യാസ്ട്രോ എൻറോളജി/ ഡി എൻ ബി സർജിക്കൽ ഗ്യാസ്ട്രോ എൻറോളജി
(ii) ടി സി എം സി രജിസ്ട്രേഷൻ
പ്രതിമാസ വേതനം : 70,000/- രൂപ.
ഇന്റർവ്യൂ തീയതി : 2022 ഏപ്രിൽ 6.
സമയം: രാവിലെ 11 മണി.
2 സീനിയർ റസിഡന്റ് (ജനറൽ സർജറി )
ഒഴിവുകളുടെ എണ്ണം : എട്ട്
ഇന്റർവ്യൂ തീയതിയും സമയവും :
2022 ഏപ്രിൽ ഏഴ്, രാവിലെ 11 മണി
3 സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ )
ഒഴിവുകളുടെ എണ്ണം : നാല്
ഇന്റർവ്യൂ തീയതിയും സമയവും :
2022 ഏപ്രിൽ ഏഴ്, ഉച്ചകഴിഞ്ഞ് 2 മണി
4 സീനിയർ റസിഡന്റ് (അനസ്തേഷ്യോളജി)
ഒഴിവുകളുടെ എണ്ണം : 11
ഇന്റർവ്യൂ തീയതിയും സമയവും :
2022 ഏപ്രിൽ എട്ട്, രാവിലെ 11 മണി
5 സീനിയർ റസിഡന്റ് (റേഡിയോഡയഗ്നോസിസ്)
ഒഴിവുകളുടെ എണ്ണം : അഞ്ച്
ഇന്റർവ്യൂ തീയതിയും സമയവും :
2022 ഏപ്രിൽ 11, രാവിലെ 11 മണി
6 സീനിയർ റസിഡന്റ് (ഡെർമറ്റോളജി & വെനറോളജി)
ഒഴിവുകളുടെ എണ്ണം : 2
ഇന്റർവ്യൂ തീയതിയും സമയവും :
2022 ഏപ്രിൽ 12, രാവിലെ 11 മണി
7 സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ്)
ഒഴിവുകളുടെ എണ്ണം : ഒന്ന്
ഇന്റർവ്യൂ തീയതിയും സമയവും :
2022 ഏപ്രിൽ 12, ഉച്ചകഴിഞ്ഞ് 2 മണി
വിദ്യാഭ്യാസയോഗ്യത (സീനിയർ റസിഡന്റ്‌സ് ):
അതാത് വിഭാഗത്തിലുള്ള പിജിയും
ടി സി എം സി രജിസ്ട്രേഷനും
പ്രതിമാസവേതനം 70,000/- രൂപ
കരാർ കാലാവധി ഒരു വർഷം
താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ചിട്ടുള്ള തീയതിയിലും സമയത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.