കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര തുടങ്ങിയപ്പോൾ മുതൽ വാർത്തകളിൽ നിറയുകയാണ്. നിരവധി സ്ഥലങ്ങളിൽ വെച്ച് അപകടമുണ്ടെയെന്നും ബസ് ഇടിച്ച് ഒരാൾമരിച്ച വാർത്തയും സിസിടിവി ദൃശ്യങ്ങളും എല്ലാ വാർത്തകളിൽ നിറയുന്നുണ്ട്. സംഭവം ഇപ്പോൾ പല ട്രോളുകളായി മാറിയിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ വൈറലായ ചില ട്രോളുകൾ കാണാം

ഇപ്പോൾ ഇതാണ് ഫാഷൻ എന്ന് കേട്ടു അതുകൊണ്ടാണ് എല്ലാം ഈ ലെവൽ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

Credit © Martin Joseph Koottummel
കൈ കാണിച്ചാൽ വണ്ടി നിർത്താത്തതിന് യാത്രക്കാരുടെ പ്രാക്ക് ആയിരിക്കും എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

ഇപ്പോൾ എല്ലാം ലേറ്റസ്റ്റ് ആയല്ലോ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

Credits : @saroop_m_v
അന്ന് പെട്രോൾ പമ്പിൽ അടിയാകുന്നതിന് തൊട്ട് മുൻപും കെ സ്വിഫ്റ്റ് പോയിരുന്നു ഇക്കാ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
