കെജിഎഫ് തകർത്തുവാരുകയാണല്ലോ. ഇപ്പോൾ എവിടെയും കെ ജി എഫ് ആണ് ചർച്ച. സിനിമ കണ്ട് കഴിഞ്ഞവർ വീണ്ടും വീണ്ടും കാണാൻ പോകുന്നത് കാരണം തിയേറ്ററിൽ വലിയ തിരക്കാണ്.
അടുത്തിടെ എത്തിയ ചിത്രങ്ങളിൽ വലിയ വളരെ നല്ല അഭിപ്രായം എത്തിയ ഒരു ചിത്രമാണ് കെജിഎഫ്. ചിത്രം പ്രദർശനത്തിന് എത്തി നാല് ദിവസങ്ങള്‍ക്കുള്ളില്‍ 500 കോടി രൂപയിലധികമാണ് കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.
ഇതുവരെ 546 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം കണ്ട് കഴിഞ്ഞ പലരുടേയും മനസിൽ നിന്ന് റോക്കിഭായ് പോയിട്ടില്ല. രസകരമായ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയയും നിറയുകയാണ്. വെെറലായ ചില ട്രോളുകൾ കാണാം.

©ഇടിവെട്ട് സുഗുണൻ
കമന്റ് :പിന്നീടങ്ങോട്ട് അടിമുഴുവൻ കൊണ്ടത് അവൻ ഒറ്റയ്ക്കായിരുന്നു

Amal S Das
കമന്റ് : ഹിന്ദിക്ക് ഇത്ര പ്രാധാന്യം ഉണ്ടാവും എന്ന് കരുതിയില്ല

©Akshay Suresh
കമൻറ് :ചാപ്റ്റർ 3 കാണാൻ വരാൻ കയ്യും കാലും വേണം എന്നുള്ളത് കൊണ്ട് മനസ്സിൽ ഒരു മാസ്സ് ബിജിഎം ഇട്ട് ഒറ്റ നടത്തം അങ്ങ് നടന്നു

Credits : Vipin VR
കമന്റ് :മൊത്തം വള ആണ്.. എന്നിട്ടാണ് അമ്മച്ചി ഈ ചെയ്ത്ത് ചെയ്തത്

©Asif Ishake
കമൻറ് :വാപ്പ :- മോൻ ഏത് തീയേറ്ററിലാ പോകുന്നത്

©ലാസര്‍ എളേപ്പന്‍
കമന്റ്:ക്യാപ്ഷൻ ഇട്ടത് നന്നായി.. ഇല്ലെങ്കി പിള്ളേച്ചൻ നൊണ പറയാണെന്ന് വിചാരിക്കും