സന്തോഷ് ട്രോഫി ജേതാക്കൾക്ക് 5 ലക്ഷം രൂപ പാരിതോഷികം

Advertisement

തിരുവനന്തപുരം : സന്തോഷ് ട്രോഫി ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം.സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയുകയിരുന്നു.
അസിസ്റ്റന്റ് പരിശീലകൻ, മാനേജർ, ഗോൾകീപ്പർട്രെയിനർ എന്നിവർക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

Advertisement