വിസ്മയകേസിന്‍റെ നാള്‍വഴികള്‍

Advertisement

2019 മെയ് 31 – വിസ്മയയും കിരണും തമ്മിലുള്ള വിവാഹം

2021 ജൂൺ 21 – വിസ്മയയുടെ മരണം

2021 ജൂൺ 22 – കൊലപാതകം എന്ന ആരോപണവുമായി വിസ്മയയുടെ കുടുംബം

കിരൺ കുമാർ അറസ്റ്റിൽ
കിരണിന് ജോലിയിൽനിന്ന് സസ്പെൻഷൻ
അന്വേഷണ ചുമതല ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിക്ക്

ജൂൺ 25- വിസ്മയയുടേത് തൂങ്ങിമരണം എന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്

ജൂൺ 28- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസ്മയയുടെ വീട്ടിൽ

ജൂൺ 29 – കിരണിൻ്റെ വീട്ടിൽ പൊലീസിൻ്റെ ഡമ്മി പരിശോധന

ഓഗസ്റ്റ് 6- കിരണിനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു

ഓഗസ്റ്റ് 7 – പിരിച്ചുവിട്ട ഉത്തരവുമായി ഗതാഗതമന്ത്രി ആൻറണി രാജു വിസ്മയയുടെ വീട്ടിൽ

2021 സെപ്റ്റംബർ 10- കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
2022 ജനുവരി 10- കേസിൽ വിചാരണ ആരംഭിച്ചു
2022 മാർച്ച് 2- കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം