നന്ദിലത്ത് ജി മാര്‍ട്ടില്‍ വിവിധ ഒഴിവുകള്‍

Advertisement

കേരളത്തിലെ പ്രമുഖ സ്ഥാപനമായ നന്ദിലത്ത് ജി മാര്‍ട്ട് ലേക്ക് നിരവധി ജോലി ഒഴിവുകള്‍. വന്നിട്ടുള്ള ജോലി ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നല്‍കുന്നു.

ബ്രാഞ്ച് അക്കൗണ്ടന്റ്
വിദ്യാഭ്യാസയോഗ്യത ബികോം അല്ലെങ്കില്‍ എംകോം. മികച്ച SAP – B1 പരിജ്ഞാനവും രണ്ടു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സില്‍ താഴെ. ശമ്പളം മാസം നാല്‍പതിനായിരം രൂപ.

സിസ്റ്റം അഡ്മിന്‍.

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കില്‍ മികച്ച എസ് എപി പരിജ്ഞാനം. മിനിമം മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ള പ്രായപരിധി 35 വയസ് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം 35,000 രൂപ വരെ.

ഫിനാന്‍സ് മാനേജര്‍.
വിദ്യാഭ്യാസ യോഗ്യത സി എ. മിനിമം അഞ്ചു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം പ്രായപരിധി 45 വയസിനു താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം ശമ്പളം മാസം ഒരു ലക്ഷം രൂപ വരെ.

ബ്രാഞ്ച് മാനേജര്‍.
വിദ്യാഭ്യാസയോഗ്യത എംബിഎ അല്ലെങ്കില്‍ ഡിഗ്രി. ഹോം അപ്ലയന്‍സസ് രംഗത്ത് മിനിമം അഞ്ചു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സിനു താഴെ. ശമ്പളം മാസം 50,000 രൂപ കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പര്‍ച്ചേസ് മാനേജര്‍.
വിദ്യാഭ്യാസ യോഗ്യത എംബിഎ അല്ലെങ്കില്‍ ബിരുദം. മിനിമം അഞ്ചു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ള പ്രായപരിധി 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം മാസം 50000 രൂപ വരെ.

ഈ കോമേഴ്‌സ് എക്‌സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി കൂടാതെ കമ്പ്യൂട്ടര്‍ നോളജ്. പ്രസ്തുത മേഖലയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 35 വയസ്സില്‍ താഴെയായിരിക്കണം. ശമ്പളം മാസം മുപ്പതിനായിരം രൂപ വരെ.

തുടങ്ങിയ ഒഴിവുകളാണ് നന്തിലത്ത് ജി-മാര്‍ട്ട് ലേക്ക് ഇപ്പോള്‍ വന്നിട്ടുള്ളത്.
കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകള്‍ ലഭ്യമാണ്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയില്‍ അഡ്രസ്സ് ലേക്ക് അയക്കുക.
hr@nandilathgmart.com
HR DEPARTMENT
NANDILATH G MART CORPORATE OFFICE MARAR ROAD THRISSUR
79077 16607

Advertisement