സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Advertisement

കോഴിക്കോട്: സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽനിന്നാണ് ഇന്ന് കുത്തനെ ഇടിവുണ്ടായിരിക്കുന്നത്.

760 രൂപ കുറഞ്ഞ് പവന് 37,920 രൂപയായി. ഗ്രാമിന് 95 രൂപയും കുറഞ്ഞ് 4,740 രൂപയായി.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗ്രാമിന് 4835 രൂപയായിരുന്നു വില.

Advertisement