NewsKerala ഒന്നര വയസുകാരിയുടെ കാലിൽ രണ്ടു തവണ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു,പിതാവ് പിടിയില്‍ July 1, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചു. പിതാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്. മുത്തശ്ശിയുടെ പരാതിയിലാണ് അറസ്റ്റ് കുഞ്ഞിൻ്റെ കാലിൽ രണ്ടു തവണ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചതായി പരാതിയില്‍ പറയുന്നു. Advertisement