തിരുവനന്തപുരം.ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തു ഒന്നാം ക്ലാസിൽ 45,573 കുട്ടികളുടെ കുറവ് ആണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയത് 3,48,741 കുട്ടികൾ ഇത്തവണ 3,03,168 പേർ
സർക്കാർ/ എയ്ഡഡ്/ അൺഎയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ കുറവുണ്ട്.വിദ്യാഭ്യാസ മന്ത്രി നിയമ സഭയെ രേഖ മൂലമാണ് കണക്ക് അറിയിച്ചത്