ഉപ്പൂട് എംഎം എച്ച്എസ്എസ് മാനേജര്‍ എം വിജയമ്മ നിര്യാതയായി

Advertisement

കിഴക്കേകല്ലട. ഉപ്പൂട് എംഎം എച്ച്എസ്എസ് മാനേജര്‍ , റിട്ട. അധ്യാപിക മറവൂര്‍ ശങ്കരവിലാസത്ത് എം വിജയമ്മ(86)നിര്യാതയായി.റിട്ട. ജില്ലാ ബാങ്ക് മാനേജര്‍ പരേതനായ പി സുകുമാരപിള്ളയുടെ ഭാര്യയാണ്. സംസ്‌കാരം വൈകിട്ട് 4.30ന്

മക്കള്‍. ബിന്ദു സുകുമാര്‍(റിട്ട.അധ്യാപിക,എംഎംഎച്ച്എസ്എസ് ഉപ്പൂട്), ഡോ. എസ്. ബിമല്‍കുമാര്‍(സിഎംഒ,ഗവ,ഹോമിയോ ആശുപത്രി,റാന്നി),ഡോ.ബിനു സുകുമാര്‍(പ്രഫ ആന്‍ഡ് ഹെഡ്,ആര്‍എംകെ എന്‍ജിനീയറിംങ് കോളജ്). മരുമക്കള്‍. ഡോ.എസ് ശ്രീകുമാര്‍(എംആര്‍എഫ്,ചെന്നൈ),എംഎസ് മായാദേവി(ജയജ്യോതി വിഎച്ച്എസ്സ്,അമ്പലത്തുംഭാഗം),കെ എന്‍.രാജീവ്(ആഗ്രോ ഇന്‍ഡട്രീസ്,കൊച്ചി)