വെള്ളങ്ങാട്ട് മുല്ലവനത്ത് (ഓണവിള)ഗീതാകുമാരി നിര്യാതയായി

Advertisement

പോരുവഴി: അമ്പലത്തുംഭാഗം തെക്ക് വെള്ളങ്ങാട്ട് മുല്ലവനത്ത് (ഓണവിള) ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ ഗീതാകുമാരി (53) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:ജയകൃഷ്ണൻ ,ഹരികൃഷ്ണൻ.

Advertisement