ശാസ്താംകോട്ട: കുമരംചിറ ഗവ. യു പി എസ് റിട്ട. അധ്യാപകൻ പള്ളിശ്ശേരിയ്ക്കൽ ചവരിയ്ക്കലയ്യത്ത് ഹാരിസ് മൻസിലിൽ ഇബ്റാഹിംകുട്ടി (84) നിര്യാതനായി. ഖബറടക്കം നാളെ (30.07.2022 ശനി) രാവിലെ 10ന് കുമരംചിറ നാലുമുക്ക് മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും ഭാര്യ: ജമീലാ ബീവി.
മക്കൾ: പരേതനായ ഹാരിസ്, നസീമാബീവി, സീനത്ത്, സലീന.
മരുമക്കൾ: സക്കീർ, ലത്തീഫ്, നിസാർ, റസീന.