കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Advertisement

കൊല്ലം. അതിശക്തമായ മഴ തുടരുന്നതിനാല്‍ നാളെ(3-8) കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിനല്‍കി കലക്ടര്‍ ഉത്തരവായി. പ്രഫഷണല്‍കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആണ് അവധി