കൊയ് വേലിക്കുറ്റി പടിഞ്ഞാറ്റതില്‍ ഗൗരിക്കുട്ടിയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട. വേങ്ങ കൊയ് വേലിക്കുറ്റി പടിഞ്ഞാറ്റതില്‍ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (80) നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ. ഗിരിജാകുമാരി, ഗീതാകുമാരി, സുരേന്ദ്രൻ പിള്ള (അനി)
മരുമക്കൾ. മണിയൻ പിള്ള (കേരളാ പ്രസ്, സിനിമാ പറമ്പ്),ഗോപിനാഥൻ നായർ, മായാദേവി

Advertisement