പടിഞ്ഞാറെ കല്ലട. കൊല്ലം ഫാത്തിമ മാതാ കോളജ് അധ്യാപകന് പട്ടകടവ് മുണ്ടപ്പുള്ളത്ത് പ്രൊഫ.ഷിബു ജോസഫ് ന്റെ ഭാര്യ പ്രീതി ആന്റണി (37) നിര്യാതയായി.സംസ്കാരം നാളെ (11.08.22) ഉച്ചയക്ക് 03.00 മണിക്ക് പട്ട കടവ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ. പരേതനായ ആന്റണി.എസ് പട്ടകടവ് ന്റെ മകളാണ്.മക്കൾ. റബേക്ക ആനി
ജോസഫ്
ഇസബൽജയിംസ്
ജോസഫ്