തറയിൽ വടക്കതിൽ ഭാർഗവി അമ്മ നിര്യാതയായി

Advertisement

പടി. കല്ലട. കാരാളിമുക്ക് തറയിൽ വടക്കതിൽ വീട്ടിൽ പരേതനായ ഭാസ്കര പിള്ളയുടെ ഭാര്യ ഭാർഗവി അമ്മ ( 90) നിര്യാതയായി. സംസ്‍കാരം ഇന്ന് 14/08 ഞായർ രാത്രി 7.30 ന് വീട്ടുവളപ്പിൽ . മക്കൾ. വിജയൻ പിള്ള,പരേതനായ ശശിധരൻ പിള്ള, ഇന്ദിരയമ്മ, അരവിന്ദാക്ഷൻപിള്ള. മരുമക്കള്‍. വിജയമ്മ, ശശികല, രവീന്ദ്രൻ പിള്ള, സുമാദേവി
സഞ്ചയനം 19/08/2022 വെള്ളി 7 മണിക്ക്

Advertisement